14-sob-nandinikuttiamma
നന്ദിനിക്കുട്ടിയമ്മ

പൊടിയാടി: താഴ്ചയിൽ പുത്തൻപുരയിൽ പരേതനായ റ്റി.വി. രവീന്ദ്രൻ നായരുടെ ഭാര്യ നന്ദിനിക്കുട്ടിയമ്മ (69) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: ജയകുമാർ, സുരേശ് കുമാർ, രാജേഷ് കുമാർ, രാജീവ് കുമാർ. -- മരുമക്കൾ: ജ്യോതി, സതീദേവി.