റാന്നി : ഐരൂർ തോട്ടുങ്കൽ വീട്ടിൽ മണിയൻ പിള്ളയുടെ ഭാര്യ കമലാക്ഷിയമ്മ (68) നിര്യാതയായി. മകൾ: ശ്രീലേഖ. മരുമകൻ: രാജ് നാരായണൻ .സംസ്‌കാരം നടത്തി. സഞ്ചയനം ഇന്ന് 9ന്