പന്തളം: പൂഴിക്കാട് പുന്തൻ പുരയക്കൽ പരേതനായ നാരായണ കുറുപ്പിന്റെ ഭാര്യ ഭവാനിയമ്മ (89) നിര്യാതയായി .സംസ്‌ക്കാരം നടത്തി.മക്കൾ: മണിയമ്മ, പരേതനായ മധുസൂദന ക്കു റൂപ്പ്, പ്രഭ കുമാരിയമ്മ ,അനിൽകുമാർ ( വാട്ടർ അതോറിറ്റി പത്തനംതിട്ട) മരുമക്കൾ.ഓമനക്കുട്ടൻ പിളള, മോഹനൻ പിള്ള, ബിന്ദു. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.