കൂടൽ: കാരക്കാക്കുഴി നിരവത്ത് പടിഞ്ഞാറ്റേതിൽ ജോണി (62) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് കൂടൽ സെന്റ് ജൂഡ് ചർച്ചിൽ. ഭാര്യ : സാറാമ്മ. മക്കൾ: ജോൺസി, ജാൻസി.