14-sob-oucheph
ഔസേപ്പ്

പുതുശ്ശേരി:മഞ്ഞനാംകുഴിയിൽ ഔസേപ്പ് (90) നിര്യാതനായി. സംസ്‌കാരം നാളെ 12ന് പുതുശ്ശേരി സെന്റ് സ്റ്റീഫൻസ് സി.എസ്.ഐ പള്ളിയുടെ ചെങ്കല്ലിലുള്ള സെമിത്തേരിയിൽ. ഭാര്യ: പരേതയായ മറിയാമ്മ ജോസഫ്. മക്കൾ: സാറാമ്മ ജോസഫ്, പാപ്പച്ചൻ, അച്ചൻകുഞ്ഞ്. മരുമക്കൾ: ബേബി, സൂസമ്മ ,സൂസൻ.