കുന്നന്താനം- ചെങ്ങരൂർ ചിറ കളപ്പുരക്കൽ കെ.കെ. ജോസഫ് (സണ്ണി 56) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ശോശാമ്മ ജോസഫ്. തിരുവല്ല മന്നങ്കരചിറ കോട്ടൂർ കുടുംബാംഗമാണ്. മക്കൾ: നിഖിൽ,നിത്യ.