കീഴ്വായ്പൂര്: പയറ്റുകാലായിൽ പി. കെ ജോൺ (തമ്പി 87) നിര്യാതനായി. സംസ്‌കാരം നാളെ 11ന് ജെറുസലേം മാർത്തോമാ പള്ളിയിൽ. ഭാര്യ: അന്നമ്മ പൂവത്തൂർ തുണ്ടിയിൽ കുടുംബാംഗമാണ്. മക്കൾ: മനോജ്, പരേതയായ റോസമ്മ.