14-sob-rajamma
രാജമ്മ പി എൽ

കിഴക്കനോ​തറ : മലയിൽ വടക്കേതിൽ പരേതനായ ഗോപിനാഥൻ നായരുടെ ഭാര്യ രാജമ്മ പി എൽ (72) നിര്യാതയായി. സംസ്‌കാരം ഇന്ന് 11 ന്. മക്കൾ അനിൽകുമാർ, ഗീതാകുമാരി, സുനിൽകുമാർ. മരുമക്കൾ സുനിത, ഗോപകുമാർ, രാജി.