k-sivarajen
കെ. ശിവരാജൻ

ചെങ്ങന്നൂർ: അങ്ങാടിക്കൽ തൈക്കൂട്ടത്തിൽ പടിഞ്ഞാറേതിൽ കെ. ശിവരാജൻ(44) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച്ച പകൽ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രമ. മക്കൾ ജഗൻ, ജിതൻ.