പൂവൻമല : അയിരൂർ കുരുടാമണ്ണിൽ കൈപ്പള്ളിതടത്തിൽ ഡി. ജോൺ (രാജൻ) ന്റെ ഭാര്യ എലീൻ (84) നിര്യാതയായി. പള്ളത്ത് പാറേക്കടവിൽ കുടുംബാംഗമാണ്. സംസ്കാരം 16ന് 12ന് കളമ്പാല ഇമ്മാനുവൽ മാർത്തോമ്മാ പള്ളിയിൽ. മകൻ: ജോൺ റ്റി. ഡാനിയൽ. മരുമകൾ: മെലിനി പൂവത്തൂർ കുന്നുംപുറത്ത് കുടുംബാംഗമാണ്.