കൊല്ലം: ഓലയിൽ കല്ലുകുളത്തിൽ ഷാജിവില്ലയിൽ കെ.എം. ജേക്കബ് (64, റോയൽ കോഫി കൊല്ലം) നിര്യാതനായി. സംസ്കാരം 16ന് രാവിലെ 10ന് ചിങ്ങവനം സെന്റ് മേരീസ് ശാലോം ക്നാനായ പള്ളി സെമിത്തേരിയിൽ. ഭാര്യ: വത്സമ്മ. മക്കൾ: റ്റാഷാ (സുധീന്ദ്ര നഴ്സിംഗ് കോളേജ് തൃപ്പൂണിത്തറ), റ്റെസി (ആന്ധ്രാ ബാങ്ക്). മരുമക്കൾ: നോബിൾ ഐസക് കോശി (ഒ.എൽ.എ.എം കൊച്ചി), അനി ഉമ്മൻ മാത്യു (കെ.എസ്.ഇ.ബി എഴുകോൺ).