കോന്നി: പയ്യനാമൺ തേക്കുമല പുത്തൻപുരയിൽ വി. പി. നാണു (75) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രാജമ്മ. മക്കൾ: അജിത, ജയചന്ദ്രൻ, മിനി, ബിന്ദു, അരുൺ. മരുമക്കൾ: സുകു, രജു, അനിൽ, ബിന്ദു, സിന്ധു.