yoha
ഗീവർഗീസ് യോഹന്നാൻ

അടൂർ: ആനന്ദപ്പള്ളി ഇടവിള പുത്തൻവീട്ടിൽ ഗീവർഗീസ് യോഹന്നാൻ (90) നിര്യാതനായി .സംസ്കാരം ഇന്ന് രാവിലെ ഒൻപതിന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം പന്ത്രണ്ട് മണിക്ക് ആനന്ദപ്പള്ളിശാരോൻ ഫെലോഷിപ്പ് സെമിത്തേരിയിയിൽ . കല്ലേത്ത് കുടുബാംഗമാണ്. ഭാര്യ: വാഴമുട്ടംകുറ്റിയിൽ കുടുംബാഗാം റാഹേലമ്മ. മക്കൾ : അച്ചൻകുഞ്ഞ് (മുംബൈ), ഷാജി (ദുബയ്),റോസമ്മ (ചെങ്ങന്നൂർ), സാലി (കൊടൈക്കനാൽ), ആശ (ഓമല്ലൂർ), പരേതനായ ബാബു ജോൺ. മരുമക്കൾ : ഗ്രേസി ബാബു കുഞ്ഞമ്മ (മുംബൈ), ഒ.എസ്.രാജു (ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് മുൻ ജീവനക്കാരൻ), റോബർട്ട് (കൊടൈക്കനാൽ), മോളി മാത്യു, ജോൺസൻ (മസ്കറ്റ്).