16-sob-mathai-thomas
മത്തായി തോമസ്

പുല്ലാട്: ചുണ്ടയ്ക്കാട്ട് കുടുംബാംഗമായ മത്തായി തോമസ് (89) നിര്യാതനായി. സംസ്​കാരം ഇന്ന് രാവിലെ 11 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം പുല്ലാട് സെഹിയോൻ മാർത്തോമ്മാ പളളിയിൽ. ഭാര്യ പരേതയായ ഏലിയാമ്മ ഉതിമൂട് തോപ്പിൽ കുടുബാംഗം. മക്കൾ : ആലീസ്, ലില്ലി, മോനച്ചൻ, അനിയൻ, സാലി. മരുമക്കൾ: അംബിതറയിൽ രാജു ചെങ്ങന്നൂർ, മാത്തുക്കുട്ടി കൂടത്തുമുറിയിൽ ആനിക്കാട്, വത്സമ്മ കൈപ്പുരയിടത്തിൽ പുന്നവേലി, സൂസൻ, പരേതനായ പൊടിമോൻ പൂവത്തൂർ.