16-sob-k-janaki
കെ. ജാനകി

വി. കോട്ടയം: വാഴമുട്ടം ഈസ്റ്റ് നെടിയകാലായിൽ പരേതനായ കരുണാകരന്റെ ഭാര്യ കെ. ജാനകി (89) നിര്യാതയായി. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 2ന് വീട്ടുവളപ്പിൽ. മക്കൾ: സുരേന്ദ്രൻ, പരേതനായ രാജൻ, ബാലചന്ദ്രൻ, പരേതനായ പ്രേമചന്ദ്രൻ, അജി. മരുമക്കൾ: ശാന്തമ്മ, ചന്ദ്രിക, ഉഷ ബി., ഉഷ, സ്മിത.