കൊടുമൺ: അങ്ങാടിക്കൽ തെക്ക് പാലനിൽക്കുന്നതിൽ എം. എൻ. ഗോപാലൻ നായർ (91) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കെ. കമലാക്ഷിയമ്മ. മക്കൾ: പി. ജി. മോഹനകുമാർ (പാലനിൽക്കുന്നതിൽ നഴ്സറി, ശ്രീവിനായക ഹൈടെക് ബ്രിക്സ്, മണി ലക്ഷ്മി ഡവലപ്പേഴ്സ്, റോട്ടറി ഡിസ്ട്രിക്റ്റ് 3211 പത്തനംതിട്ട സോൺ അസിസ്റ്റന്റ് ഗവർണർ), ഉഷാ കുമാരി ജി., അനിൽകുമാർ ജി. (എക്സ് സർവ്വീസ്), സുധാകുമാരി ജി. (ടീച്ചർ ഗവ. യു. പി. എസ്. പുല്ലാട്). മരുമക്കൾ: ഇ. ജി. ഗോപാലകൃഷ്ണൻ നായർ (ഡി. സി. സി. മെമ്പർ), ടി. ആർ. അജിത് കുമാർ (ബി. ജെ. പി. സംസ്ഥാന കമ്മിറ്റിയംഗം), എൻ. എസ്. രേഖാലക്ഷ്മി, രേഖാ അനിൽ (അദ്ധ്യാപിക, റോസ് ഡേൽ ചന്ദനപ്പള്ളി).