തിരുവല്ല. മുത്തൂർ പരേതനായ പാറയ്ക്കൽ കനി റാവുത്തറുടെ മകൻ പി. കെ അബ്ദുൽ കരിം (77 റിട്ട. ബി.എസ്.എൻ.എൽ) നിരൃാതനായി. കബറടക്കം മുത്തൂർ പാറേൽപള്ളി കബർസ്ഥാനിൽ ശനിയാഴ്ച രാവിലെ 9.30ന്. ഭാരൃ ഇടവൺ അലകാരത്ത് സുലൈഖബീവി. മക്കൾ: അനസ് മുഹമ്മദ്, അനൂജ് മുഹമ്മദ്കരീം. മരുമക്കൾ: ഫസിയ ഷെറീല.