16-sob-pankajakshi-
പങ്കജാക്ഷി ഇ. കെ.

ഇടത്തിട്ട : മുണ്ടുകോണത്ത്‌തെക്കേതിൽ പരേതനായ നാണു വൈദ്യന്റെ ഭാര്യ പങ്കജാക്ഷി ഇ. കെ. (80) നിര്യാതയായി സംസ്‌കാരം നടത്തി. മക്കൾ : എം. എൻ. ജയശ്രീ, എം. എൻ. പ്രകാശ് (പ്രിൻസിപ്പൽ , എസ്. എൻ. വി., എച്ച്. എസ്. എസ്. ആൻഡ് വി. എച്ച്. എസ്. എസ്., അങ്ങാടിക്കൽ) മരുമക്കൾ : ശിവപ്രസാദ്, ശ്രീവിദ്യ (അദ്ധ്യാപിക, ഗവ. എൽ. പി. എസ്., ഇടത്തിട്ട). സഞ്ചയനം : വ്യാഴാഴ്ച രാവിലെ 9ന്