കുളത്തുമൺ: പോത്തുപാറ, ലതികാഭവനം, പരേതനായ ദാമോദരന്റെയും ഓമനയുടെയും മകൻ രാജേഷ് (കണ്ണൻ - 49) നിര്യാതനായി. സംസ്കാരം ശനിയാഴ്ച വൈകുന്നേരം 4ന് . ഭാര്യ: സുജ. മക്കൾ: ചിഞ്ചുരാജ് (കൊച്ചുമോൻ), അച്ചുരാജ്.