പന്തളം- മാദ്ധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ പ്രദീപ് പനങ്ങാടിന്റെ പിതാവ് കുളനട പനങ്ങാട് പ്രദീപ് സദനത്തിൽ പി. എൻ. രാമകൃഷ്ണപിള്ള (85,റിട്ട. അദ്ധ്യാപകൻ, എൻ എസ് എസ് ഹൈസ്‌കൂൾ, കുടശനാട് ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 ന് പന്തളം കുളനട പനങ്ങാട് വീട്ടുവളപ്പിൽ. ഭാര്യ വി. പി. രാജമ്മ (റിട്ട.അദ്ധ്യാപിക കാരക്കാട് എസ് എച്ച്. വി. ഹൈസ്‌കൂൾ) മറ്റു മക്കൾ ആർ. പ്രീത (അദ്ധ്യാപിക, പി. എസ്. വി. പി. എം. എച്ച് . എസ്. എസ് . ഐരവൺ, കോന്നി ), മരുമക്കൾ: മനോജ് (പത്തനംതിട്ട ) ഡോ. ലക്ഷ്മി പ്രദീപ് (അദ്ധ്യാപിക, ഇമ്മാനുവേൽ കോളേജ്, വാഴച്ചാൽ തിരുവനന്തപുരം.