കുന്നന്താനം: സൂരജ് വില്ലയിൽ പി.എൽ.കരുണാകരന്റെ ഭാര്യ ശശികല (59) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: സൂരജ് കുമാർ , പരേതനായ സനീഷ് കുമാർ. മരുമകൾ: രാജലക്ഷ്മി.