16-sob-mariamma
മറിയാമ്മ

തിരുമൂലപുരം: ചന്തപറമ്പിൽ സി സി സോമന്റെ ഭാര്യ മറിയാമ്മ (ഷേർളി -49) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് 2 ന് തിരുമൂലപുരം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. എരുമേലി ചാത്തൻതറ തടത്തിൽ കുടുംബാംഗമാണ്‌ .മകൾ: ധന്യ .