16-sob-krishnan-nair
കൃഷ്ണൻ നായർ

അതുമ്പുംകുളം: കിടങ്ങിൽ തെക്കേതിൽ കൃഷ്ണൻ നായർ (94) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. ഭാര്യ: പൊന്നമ്മ. മക്കൾ: പരേതയായ വസുമതിയമ്മ,. മണിയമ്മ, കമലമ്മ, സുരേഷ് കുമാർ, രജികുമാർ, അജികുമാർ, ബിജുകുമാ‌ർ. മരുമക്കൾ: പരേതനായ രവീന്ദ്രൻ നായർ, ഗോപാലകൃഷ്ണൻ നായർ, രാജൻ നായർ, അനിതകുമാരി, ഉദയകുമാരി, ലതാകുമാരി, ഇന്ദു.