മല്ലപ്പള്ളി: പാലിയേറ്റീവ് സൊസൈറ്റി പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന് മല്ലപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന എ.കെ.ജി പെയിൻ ആന്റ് പാലിയേറ്റീവ് സൊസൈറ്റിക്ക് കേരളാ സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസ് (കെ.എസ്.എഫ്.ഇ) ആംബുലൻസ് സംഭാവനയായി നൽകി. സൊസൈറ്റി സെക്രട്ടറി ബിനു വറുഗീസ് താക്കോൽ ഏറ്റുവാങ്ങി.