s
s

മാന്നാർ: ഇലഞ്ഞിമേൽ സജു വിലാസത്തിൽ ( ഇരമത്തുവീട്) എ.കെ. ഭാസ്‌കരൻ (81, വിമുക്തഭടൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ പൊന്നമ്മ. മക്കൾ : സനൽ കുമാർ( ദുബായ്),എ.ബി.ബിജു ( ദുബായ്, പുലിയൂർ, ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ), ബിനു ഭാസ്‌കർ (ദുബായ്). മരുമക്കൾ : സന്ധ്യ സനൽ, സുനിത ബിജു, ദിവ്യ ബിനു. സഞ്ചയനം 21 ന് രാവിലെ എട്ടിന്