16-sob-abdul
അബ്ദുൽ ജബ്ബാർ

വായ്പ്പൂര് :പെരുമ്പാറയിൽ അബ്ദുൽ ജബ്ബാർ (70) നിര്യാതരായി. ഖബറടക്കം ഇന്ന് 11.30ന് വായ്പ്പൂര് മുസ്​ലിം പഴയപള്ളിയിൽ. ഭാര്യ :ഐഷാ ബീവി. മക്കൾ: അൻസാരി, അനീഷ. മരുമക്കൾ: ജാസ്മി, അൻസാർ.