16-sob-thankamma
തങ്കമ്മ

കിഴക്കനോതറ : കള്ളിമല സ്വാതിഭവനിൽ കെ കെ നാണുക്കുട്ടന്റെ ഭാര്യ തങ്കമ്മ (69) നിര്യാതയായി. സംസ്‌കാരം ഞായർ 10 ന് വീട്ടുവളപ്പിൽ. മക്കൾ സുഭാഷ്ബാബു, വിനോബാജി, തുളസീദാസ്. മരുമക്കൾ ശ്രീജ, വിജയലക്ഷ്മി.