പന്തളം : പൂഴിക്കാട് മംഗലത്ത് തെക്കേതിൽ പുത്തൻവീട്ടിൽ ഡി. ശമുവേൽ (91) നിര്യാതനായി. സംസ്കാരം ഇന്ന് 11.30ന് പൂഴിക്കാട് സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ. മുട്ടാർ വാലുമണ്ണിൽ പറമ്പിൽ കുടുംബാംഗമാണ്. ഭാര്യ: മഠത്തിലയ്യത്ത് കുടുംബാംഗം തങ്കമ്മ. മക്കൾ: ജോയി, ഗ്രേസി, എൽസി, കുഞ്ഞുമോൾ, ലില്ലിക്കുട്ടി, അനിയൻകുഞ്ഞ്, ലിസി, റോയി, അച്ചൻകുഞ്ഞ്.
മരുമക്കൾ: ലാലി, മോനച്ചൻ, രാജൻ, ബെന്നി, മത്തായിക്കുട്ടി, കുഞ്ഞുമോൾ, ഷൈനി, തമ്പി,ഷീല.