18-subhaga
എസ്. സുഭഗ

മെഴുവേലി: മെഴുവേലി നവരംഗത്തിൽ പരേതനായ പി കെ നടേശന്റെ ഭാര്യ എസ്. സുഭഗ (74) നിര്യാതയായി സംസ്‌കാരം നടത്തി. സി പി എം മുൻ ജില്ലാ കമ്മിറ്റിയംഗം, മഹിളാ അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറി, മെഴുവേലി ഗ്രാമപഞ്ചായത്ത് മുൻ അംഗം, മെഴുവേലി പത്മനാഭോദയം ഹയർ സെക്കൻഡറി സ്‌കൂൾ ആദ്യപ്രിൻസിപ്പൽ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മകൻ: എൻ ജയൻ. മരുമകൾ: കവിത എ (മെഴുവേലി പത്മനാഭോദയം ഹയർ സെക്കൻഡറി സ്‌കുൾ അദ്ധ്യാപിക).