ചെറിയനാട്: തലയാറ് ഓമനക്കുട്ടൻ പി. (റിട്ട. സബ് ഇൻസ്പെക്ടർ - 57) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് തിരുവല്ല പൊലീസ് സ്റ്റേഷനിൽ പൊതുദർശനത്തിന് വെചശേഷം 2ന് വീട്ടുവളപ്പിൽ. ഭാര്യ: ലത. മക്കൾ: ജയദേവൻ, ദേവി അർപ്പിത.