കൊടുമൺ: കൊടുമൺ കിഴക്ക് പാലക്കുന്നത്ത് വീട്ടിൽ മാത്തൻ തോമസിന്റെ ഭാര്യ പൊന്നമ്മ തോമസ് (79) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 9 ന് വീട്ടിലെ ശ്രുശ്രൂഷയ്ക്ക് ശേഷം കൊടുമൺ മലങ്കര കത്തോലിക്ക പള്ളി കിഴക്കേ സെമിത്തേരിയിൽ. മക്കൾ : മാത്യു (ക്യുസി മാനേജർ സൗദി അറാംകോ ), ഏലിയാമ്മ, ഗീവർഗ്ഗീസ് ( സി പി എം കാവാടി ബ്രാഞ്ച് സെക്രട്ടറി) മരുമക്കൾ : ലിജ, ചാക്കോ , സുജ വർഗ്ഗീസ്