ചെങ്ങന്നൂർ: റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് ആരംഭിച്ച ദേവസ്വം കൗണ്ടറിൽ നിന്ന് ശബരിമല അരവണ, അപ്പം എന്നിവ ലഭിക്കാനുള്ള കൂപ്പൺ ഭക്തർക്ക് ലഭിക്കും. ഇവിടെ നിന്ന് കൂപ്പൺ വാങ്ങുന്നവർക്ക് ശബരിലയിലെ കൗണ്ടറിൽ ക്യൂ നിൽക്കാതെ പ്രസാദം വാങ്ങാം.