18-sob-vilasiniamma

കുളത്തൂർമൂഴി ഐരടത്തുമഠത്തിൽ പരേതനായ ബാലകൃഷ്ണ മേനോന്റെ ഭാര്യ കൈമോടയിൽ വിലാസിനിയമ്മ (80) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മക്കൾ : ഉഷാകുമാരി, കെ. ബി. വൽസല കുമാർ (റിട്ട. എയർഫോഴ്‌സ് ഉദ്യോഗസ്ഥൻ). മരുമക്കൾ: ഭാസ്‌കരൻ നായർ (റിട്ട. കെ. എസ്. ആർ. ടി. സി ഉദ്യോഗസ്ഥൻ), അജിത സി. ആർ.