18-sob-sumesh
സുമേഷ്

വി. കോട്ടയം പ്ലാം ഇണ്ടിൽ സോമരാജന്റെ മകൻ സുമേഷ് (31) നിര്യാതനായി സംസ്‌ക്കാ​രം ഇന്ന് 11 മണിക്ക് വീട്ടുവളപ്പിൽ മാതാവ്' വത്സല സഹോദരൻ മഹേഷ് (സപ്ലെകോ ഡിപ്പോ മൈലപ്ര )