ചെങ്ങന്നൂർ: ഇലഞ്ഞിമേൽ സജു വിലാസത്തിൽ എ.കെ ഭാസ്‌കരൻ (81) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ എം.എൻ പൊന്നമ്മ. മക്കൾ: സനിൽ കുമാർ, എ ബി ബിജു, ബിനു ഭാസ്‌കർ. മരുമക്കൾ: സന്ധ്യാ സനിൽ, സുനിത ബിജു, ദിവ്യാബിനു.