18-sob-husaiba-beevi
ഹുസൈബ ബീവി

കോന്നി: പുനമൂട്ടിൽ അബ്ദുൽ കരീമിന്റെ ഭാര്യ ഹുസൈബ ബീവി (60) നിര്യതയായി. കബറടക്കം നടത്തി. മക്കൾ: അസി, അസീന, അൻസിയ. മരുമക്കൾ: സലി, അൻസാരി, ബുഷറ