18-sob-sreedharan
കെ. എൻ. ശ്രീധരൻ

പന്തളം: പൂഴിക്കാട് കൈലാസത്തിൽ കെ. എൻ. ശ്രീധരൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. കൊഴുവല്ലൂർ കരിംപൂവ് നിൽക്കുന്നതിൽ കുടുംബാംഗമാണ്. ഭാര്യ: ചെങ്ങന്നൂർ തിട്ടമേൽ കൃഷ്ണവിലാസം പുളിമൂട്ടിൽ കുടുംബാംഗം പി. കെ. ഉഷ. മക്കൾ: കലേഷ് (വൈശാഖ് ഹോട്ടൽ, പന്തളം), ശ്രീകല. മരുമക്കൾ: മുരളി (സിംഗപ്പൂര്), വിദ്യ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്.