ചക്കുവള്ളി: കുളങ്ങര പരേതനായ ഇടിക്കുള തോമസിന്റെ ഭാര്യ പൊടിയമ്മ തോമസ് (74) നിര്യാതനായി.സംസ്‌കാരം പിന്നീട്. അടൂർ കടമ്പനാട് മുകളുതുണ്ടിൽ കുടുംബാംഗമാണ്. മക്കൾ: ജയ്‌മോൻ (ഷാർജ), എൽസി, ജയ്‌ന, ജിജി, ജിബി. മരുമക്കൾ: സിസി, പാസ്റ്റർ രാജു ഏബ്രഹാം ( ഐപിസി അഞ്ചൽ സെന്റർ സെക്രട്ടറി), ഫിന്നി പി.മാത്യു (ഐപിസി സഭാ കൗൺസിൽ അംഗം, സ്വർഗീയധ്വനി മാസിക ചീഫ് എഡിറ്റർ) മോൻസി (ബെംഗ്ലുര്), അനിൽ (മൈനാഗപ്പള്ളി).