അടൂർ: തുവയൂർ തെക്ക് പാണ്ടിമലപ്പുറം ചരുവിള പുത്തൻ വീട്ടിൽ ഭാസ്കരൻ(91) നിര്യാതനായി സംസ്കാരം നടത്തി ഭാര്യ: ദേവയാനി. മക്കൾ: മുരളി, സുശീല. സുദർശനൻ. മരുമക്കൾ : പങ്കജം, വിക്രമൻ, ഉഷ. സഞ്ചയനം 23 ന് രാവിലെ 7 മണി.