മഴയത്ത് കുടയും ചൂടി പോകുന്ന ഇൗ കലാകാരികൾ ആരെന്നോ? അവരോട് തന്നെ ചോദിക്കാം...
ഞങ്ങളാണ് യു.പി വിഭാഗം പെൺകുട്ടികളുടെ ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം പങ്കിട്ട കലൂർ ഗവൺമെന്റ് യു.പി സ്കൂളിലെ അവന്തി ആർ.കുമാറും സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ അർലിൻ അന്ന കോശിയും