19-jilla-kalosavam

ജില്ലാ കലോത്സവം നടക്കുന്ന റാന്നി എം.എസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാന വേദിയിൽ കനത്ത മഴയത്ത് വെളളം കയറിയപ്പോൾ കസേരയിൽ കാല് കയറ്റിയിരിക്കുന്ന മത്സരാർത്ഥി