പെരിങ്ങിനാട്: അയ്യപ്പഭക്തർക്ക് അന്നദാനവുമായി പെരിങ്ങനാട് സിപിഎം ലോക്കൽ കമ്മിറ്റി. അടൂർ ഹൈസ്‌കൂൾ ജംഗ്ഷന് സമീപമാണ് അന്നദാനം. കഞ്ഞിയും പയറും അച്ചാറുമാണ് വിഭവം. സിപിഎം അടൂർ ഏരിയാ സെക്രട്ടറി അഡ്വ മനോജ് ഉദ്ഘാടനം ചെയ്തു.