വേദി 1: പന്തൽ. മൂകാഭിനയം (ഹയർ സെക്കൻഡറി). നാടകം (ഹൈസ്കൂൾ), സ്കിറ്റ് (ഇംഗ്ലീഷ് ) (യു.പി, എച്ച് എസ്.ഹയർ സെക്കൻഡറി). വേദി 2 : കോഓപ്പറേറ്റീവ് ബാങ്ക് ആഡിറ്റോറിയം മോഹിനിയാട്ടം (യു പി. ഹയർ സെക്കൻഡറി) കേരള നടനം (ഹൈസ്കൂൾ, ഹയർ സെക്കൻഡറി). വേദി 3: എസ്.എൻ.ഡി.പി ആഡിറ്റോറിയം. തിരുവാതിര (യു.പി. ഹൈസ്കൂൾ, ഹയർ സെക്കൻഡറി) .

വേദി 4: എം. എസ്. ഹൈസ്കൂൾ ആഡിറ്റോറിയം - അറബിക് കലോൽസവം: പദ്യം ചൊല്ലൽ അറബി (യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി). പ്രസംഗം (യു.പി, ഹൈസ്കൂൾ ഹയർ സെക്കൻഡറി) പ്രസംഗം (യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി). സംഭാഷണം (യു.പി, ഹൈസ്കൂൾ,) കഥ പറയൽ, കഥാപ്രസംഗം (ഹൈസ്കൂൾ), മുഷാറ (ഹൈസ്കൂൾ) ചിത്രീകരണം (ൈഹസ്കൂൾ).

വേദി 5 എം.എസ്.ഹയർ സെക്കൻഡറി മാപ്പിളപ്പാട്ട് (യു.പി ഹൈസ്കൂൾ, ഹയർ സെക്കൻഡറി) അറബനമുട്ട്, ദഫ് മുട്ട്, കോൽക്കളി (ഹൈസ്കൂൾ, ഹയർ സെക്കൻഡറി).

വേദി 6: എം.എസ്: ടി.ടി.ഐ ഓഡിറ്റോറിയം, ശാസ്ത്രീയ സംഗീതം (യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി.

വേദി 7 : പഞ്ചായത്ത് ഓഡിറ്റോറിയം. സംസ്കൃതോൽസവം, പദ്യം ചൊല്ലൽ (യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി), പ്രസംഗം (യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി),ചമ്പു പ്രഭാഷണം (ഹൈസ്കൂൾ), അക്ഷരശ്ലോകം (യു.പി, ഹൈസ്കൂൾ), നാടകം (യു.പി ഹൈസ്കൂൾ ) .

വേദി 8 : ഹയർ സെക്കൻഡറി മിനി ഓഡിറ്റോറിയം പദ്യം ചൊല്ലൽ മലയാളം (ഹൈസ്കൂൾ / ഹയർ സെക്കൻഡറി), പ്രസംഗം മലയാളം.

വേദി 9: ഹൈസ്കൂൾ മെയിൻ കെട്ടിടം പദ്യം ചൊല്ലൽ ഹിന്ദി (യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി), പ്രസംഗം ഹിന്ദി (യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി).