20-sob-chinnamma-george
ചിന്നമ്മ ജോർജ്

കൊന്നപ്പാറ: പുത്തൻപുരയിൽ പരേതനായ ജോർജിന്റെ ഭാര്യ ചിന്നമ്മ ജോർജ് (91) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് കൊന്നപ്പാറ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പഴയപള്ളിയിൽ. പരേത ചന്ദനപ്പള്ളി കോയിക്കൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ അച്ചൻകുഞ്ഞ്, രാജു, ബാബു, തങ്കച്ചൻ, വത്സമ്മ, കുഞ്ഞുമോൾ, ഉഷ, റെമില. മരുമക്കൾ: സാറാമ്മ, മണി, സാലി, അമ്മിണി, കുഞ്ഞുമോൻ, പൊന്നച്ചൻ, ഡേവിസ്, തോമസ്.