പാടിമൺ:ചക്കാലമുറിയിൽ കാടമല സി.റ്റി വർഗീസിന്റെയും പരേതയായ റേച്ചൽ വർഗീസിന്റെയും മകൻ മാത്യു.വർഗീസ് (സന്തോഷ് 47) നിര്യാതനായി.സംസ്‌കാരം നാളെ12ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: ജയ്സമ്മ പാലയ്ക്കത്തകിടി അഴകന്താനത്ത് കുടുംബാംഗമാണ്. മക്കൾ: ജിസ്സ, ജിൻസ.