പന്തളം: കുരമ്പാല തെക്കേക്കര മണ്ണിൽ വീട്ടിൽ പരേതനായ വി. കൊച്ചുകുഞ്ഞിന്റെ ഭാര്യ കെ. ചെല്ലമ്മ(95) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ നടക്കും. മക്കൾ: മണ്ണിൽ രാഘവൻ, ശാരദാമ്മ, സുശീല, വസന്തകുമാരി, രാജേശ്വരി. മരുമക്കൾ: വിജയമ്മ, പരേതനായ കരുണാകരൻ, റ്റി. ദിവാകരൻ, സി. നാണു, എം.കെ വാസു.