soman
സോമൻ

അടൂർ: അടൂർ കെ.എസ്. ആർ.ടി. സി സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവറെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി . പെരിങ്ങനാട് വെട്ടുത്തേരി മേലേതിൽ സോമൻ (53) ആണ് മൂന്നാളം ചരുവിള തെക്കേക്കിൽ വീട്ടിൽ മരിച്ചത്. സംസ്കാരം നടത്തി. പൊലീസ് കേസെടുത്തു.