20-sob-subhash-ks
സുഭാഷ് കെ. എസ്.

പയ്യനാമൺ: ശ്യാമളാലയം സദാശിവൻപിള്ളയുടെ മകൻ സുഭാഷ് കെ. എസ്. (ഉണ്ണിക്കുട്ടൻ - 36) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മാതാവ് :ശ്യാമള എസ്. പിള്ള. സഹോദരി: അമ്പിളി എസ്.