വായ്പൂര്: തച്ചാങ്കൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ പങ്കജാക്ഷിയമ്മ (87) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: തങ്കമണിയമ്മ, സുലോചനയമ്മ, രാധാകൃഷ്ണൻ നായർ,ശോഭനകുമാരി, പൊന്നുമണി,രാജേഷ്‌കുമാർ. മരുമക്കൾ: ചന്ദ്രശേഖരൻ നായർ ,മോഹനചന്ദ്രൻ നായർ, രമണി, ശശികുമാർ, മധുസൂദനന് നായർ, മഞ്ചു.