21-sob-bharathi-kesavan
ഭാരതി കേശവൻ

തിരുവല്ല: മുത്തൂർ കൊട്ടുവിരുത്തിൽ വീട്ടിൽ പരേതനായ കെ.പി. കേശവന്റെ ഭാര്യ ഭാരതി കേശവൻ (പങ്കി​യമ്മ​-90) നിര്യാതയായി. സംസ്‌കാരം ഇന്ന് പകൽ 12.5ന് വീ​ട്ടുവളപ്പിൽ. വെൺപാല കിട്ടയുടെ മകളാണ്. മക്കൾ: കെ.കെ. ചന്ദ്രൻ, കെ.കെ. ര​വി (എൽ.ഐ.സി ഏജന്റ് , ഗുരുധർമ്മപ്രചാരണസഭ തിരുവല്ല മണ്ഡലം പ്രസിഡന്റ് , മർച്ചന്റ് അസോ സിയേഷൻ വൈസ് പ്രസിഡന്റ് , വ്യാപാരി വ്യവസായി ഏകോപനസമിതി തിരുവല്ല താലൂക്ക് കമ്മറ്റി വൈസ് പ്രസിഡന്റ് ), കെ.കെ. രഘുനാഥൻ, കെ.കെ.ശശി (സൂര്യ ലോട്ടറി മാന്നാർ), സുരേന്ദ്രൻ കൊട്ടുവിരുത്തിൽ (സൂര്യ ലോട്ടറി ഏജൻസി തിരുവല്ല, ബി.ഡി.ജെ.എസ് പത്തനംതിട്ട ജില്ലാ കമ്മറ്റിയംഗം), കെ.കെ. ചന്ദ്രമതി, കെ.കെ. ഷീല. മരുമക്കൾ: പൊന്നമ്മ ചന്ദ്രൻ, തങ്കമ്മ രവി (കെ.കെ. കൂൾബാർ, മർച്ചന്റ് സഹകരണസംഘം ഡയറക്ടർ ബോർഡ് മെമ്പർ), സുമംഗല രഘുനാഥൻ, സോമൻ(നിഖിൽ ബേക്കറി, ചെങ്ങന്നൂർ), പരേതനായ രാജപ്പൻ (കല്ലുഴത്തിൽ നെല്ലിമല), വിജയമ്മശശി, ജയശ്രീസുരേന്ദ്രൻ.